Saturday, October 4, 2014



Anybody noticed ? 
നമ്മുടെ new generation നായകൻ ഫഹദ് ഫാസിൽ. ഈ പറഞ്ഞ 3 സിനിമകളിലും ഫഹദ് ഫാസിലും ഒരു ദിവസവും ഒരു പെട്ടി കാശും ( ഫ്രൈഡേ യിൽ കാശിനു പകരം സ്വര്ണം ) ആണ് കഥാ പശ്ചാത്തലം.. !
രാവിലെ മുതൽ രാത്രി വരെ.,
അല്ലെങ്കിൽ രാത്രി മുതൽ അടുത്ത ദിവസം വൈകിട്ട് വരെ ഒക്കെ ആകും കഥയുടെ സമയവും...
പിന്നെ ഒരു കഥയ്ക്ക്‌ പകരം ഒരുപാട് പേരുടെ കഥ കാണും എല്ലാ സിനിമകളിലും.. !!!
എല്ലാവര്ക്കും ഓരോ പ്രശ്നങ്ങളും കാണും...
കഥ അവസാനിക്കുമ്പോൾ ഫഹദ് ആ പണം പാവപ്പെട്ടവർക്ക് കൊടുക്കുകയും ചെയ്യും.. !!
എല്ലാ ആള്ക്കാരുടെ പ്രശ്നങ്ങളും ഒറ്റയടിക്ക് തീരുകയും ചെയ്യും.. !!! 

No comments:

Post a Comment