Tuesday, October 14, 2014
Wednesday, October 8, 2014
Monday, October 6, 2014
Lijo Jose Pellissery about Tamaar Padaar
Friends keralites cinema lovers am not here to talk for anyone but read a hundred reviews on Tamaar padaar and .....I Really really really don't think Tis is a cinema to be written off this badly ....it's superbly shot ( alby - cinematographer deserves a special mention here ) two amazing tracks ,special mention - bijibal ...a few gud performances - babu raj , chemban( my personal favourite role in his career) ,Srinda ( unconventional ) prithviraj - ( somebody with his star status wholeheartedly giving more space to the entire cast.....believe me which no one here dare does )
Don't go against a film like this like our country is bombed by this creative job.
Dileesh Nair is a writer director who tried to express what he thought is his kind of cinema .... Let's be a little more civil in seeing and reviewing a creative job .i do agree about each persons opinion on what the cinema should have been but then that method will only create replicas here ...we are not looking for clones here is it ....I see the same attitude which rejected K.G.George sir and padmarajan sir and celebrated their cinema in the later years .
Let's please please leave some space for people who try to do things differently .
Keeping away all our criticism let's give some space ....silence is not a crime .....
let's not kill cinema and the creative behind it this way.
- Lijo Jose Pellissery about Tamaar Padaar

Saturday, October 4, 2014
Anybody noticed ?
നമ്മുടെ new generation നായകൻ ഫഹദ് ഫാസിൽ. ഈ പറഞ്ഞ 3 സിനിമകളിലും ഫഹദ് ഫാസിലും ഒരു ദിവസവും ഒരു പെട്ടി കാശും ( ഫ്രൈഡേ യിൽ കാശിനു പകരം സ്വര്ണം ) ആണ് കഥാ പശ്ചാത്തലം.. !
രാവിലെ മുതൽ രാത്രി വരെ.,
അല്ലെങ്കിൽ രാത്രി മുതൽ അടുത്ത ദിവസം വൈകിട്ട് വരെ ഒക്കെ ആകും കഥയുടെ സമയവും...
പിന്നെ ഒരു കഥയ്ക്ക് പകരം ഒരുപാട് പേരുടെ കഥ കാണും എല്ലാ സിനിമകളിലും.. !!!
എല്ലാവര്ക്കും ഓരോ പ്രശ്നങ്ങളും കാണും...
കഥ അവസാനിക്കുമ്പോൾ ഫഹദ് ആ പണം പാവപ്പെട്ടവർക്ക് കൊടുക്കുകയും ചെയ്യും.. !!
എല്ലാ ആള്ക്കാരുടെ പ്രശ്നങ്ങളും ഒറ്റയടിക്ക് തീരുകയും ചെയ്യും.. !!!

Friday, October 3, 2014
BANG - BANG REVIEW
ബാങ്ങ് ബാങ്ങ് ... ഇന്ത്യൻ സിനിമ ചരിത്രത്തിലെ മികച്ച ആക്ഷൻ രംഗങ്ങളുമായി കണ്ടിരിക്കാവുന്ന ഒരു ചിത്രം ...
വളരെ അധികം ഹൈപ്പ് സൃഷ്‌ടിച്ച ടീസർ ആയിരുന്നു ബാങ്ങ് ബാങ്ങിന്റെത് ... മറ്റുള്ളവരെ പോലെ തന്നെ വളരെ അധികം പ്രതീക്ഷകളോടെ ആയിരുന്നു ചിത്രം കാണാൻ പോയത് ... നൈറ്റ് ആൻഡ് ഡേ എന്ന ഹോളിവുഡ് ചിത്രം ടോം ക്രൂയിസ് എന്ന നടന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലോന്നല്ല എന്ന് ആ ചിത്രം കണ്ടവര്ക്കെല്ലാം അറിയാം . എന്നാൽ തന്നെ നായകനെ നന്നായി ബൂസ്റ്റ് ചെയ്യാനും , മസാല രംഗങ്ങൾ ആഡ് ചെയ്യാനും ഒരുപാടു സാധ്യധ ഉള്ള പ്ലോടും , ആക്ഷൻ രംഗങ്ങളും ആ ചിത്രത്തിൽ ഉണ്ടായിരുന്നു . അത് തന്നെ ആകാം സിദ്ധാർത്തിനെ ഈ ചിത്രം എടുക്കാൻ പ്രേരിപ്പിച്ചതും . ഇന്ത്യൻ പാശ്ചാത്തലത്തിലേക്ക് ഈ ചിത്രത്തിനെ പറിച്ചു നട്ടപ്പോൾ ആക്ഷൻ രംഗങ്ങൾ അടക്കം എല്ലാത്തിന്റെയും നിലവാരം നിലനിർത്താൻ ടീമിനായി .
Boosts
-------
ഹൃതിക് ........... ഹാറ്റ്സ് ഓഫ് ..... ഒരു അപാര ഐറ്റം ആണ് ഇങ്ങേര് .. കയ്യിൽ ഇല്ലാത്തതായി ഒരു ഐറ്റവും ഇല്ല , ഡാൻസ് , ഫൈറ്റ് , ആക്ഷൻ , കോമഡി , അഭിനയം എല്ലാം അണ്ണന്റെ കയ്യിൽ ഉണ്ട് ... കത്രീന ക്യമാരോണ്‍ ഡിയസ് ചെയ്ത വേഷത്തിൽ എന്ന് കേട്ടപ്പോൾ ചില നിരീശ്വരവാദികൾ വരെ ദൈവത്തെ വിളിച്ചു ... പക്ഷെ ഒട്ടും ബോർ ആക്കാതെ കത്രീന തന്റെ റോൾ ചെയ്തൂ . സത്യത്തിൽ ഈ ചിത്രത്തിനു ഏറ്റവും അനുയോജ്യ കത്രീന കൈഫ് തന്നെ .

സോങ്ങ്സ് എല്ലാം കൊള്ളാം . " തൂ മേരി " എന്ന പാട്ടിൽ ഹൃതിക്കിന്റെ ഡാൻസ് ഉണ്ട് എന്ന് മാത്രമേ ഞാൻ പറയുന്നുള്ളൂ , അതെങ്ങനെ ഉണ്ടാകും എന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതെ ഉള്ളു . ആക്ഷൻ സീഖ്വൻസ് ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതാണ് . കത്തിയില്ലാതെ , ഓവറ ആക്കാതെ ആക്ഷൻ എങ്ങനെ എടുക്കാം എന്ന് മനസിലാക്കാൻ വിജയ് കൃഷ്ണ ആചാര്യ അടക്കമുള്ള എല്ലാർക്കും ഈ ചിത്രം കാണാം . ചിത്രത്തിന്റെ ക്ലൈമക്സ് അടങ്ങുന്ന ഒരു 20 minutes ശെരിക്കും അഡ്രനാലിൻ പമ്പിങ്ങ് ആണ് . ഡയലോഗ്സും രസമുള്ളവയാണ് .
Disappoinments
-------
കഥാപരമായി വലുതൊന്നും ബാങ്ങ് ബാങ്ങിനു അവകാശപ്പെടാനില്ല എന്ന് നൈറ്റ് ആൻഡ് ഡേ കണ്ടിട്ടുള്ളവർക്ക് എല്ലാം ഊഹിക്കാവുന്നതെ ഉള്ളു . തിരക്കഥ അല്പ്പം മെച്ചപ്പെടുത്താമായിരുന്നു . ഹിന്ദി സംഭാഷണം മനസിലാകാത്തവർ ആണെങ്കിൽ 2 ആം പകുതി കൊറേ ബോർ അടിക്കാൻ ചാൻസ് ഉണ്ട് (അല്ലെങ്കിൽ തന്നെ കൊറച്ചു ലാഗ് ഫീൽ ചെയ്യും) .

മൊത്തത്തിൽ പറഞ്ഞാ .... Its all about entertainment ... തീയറ്ററിൽ പോയി നന്നായി എന്ജോയ് ചെയ്തു ഒരു ആക്ഷൻ ഫിലിം കാണാൻ താൽപ്പര്യമുള്ളവർക്ക് ചിത്രം ഉറപ്പായും കാണാം . ക്ലാസ്സിക്ക് മാത്രമേ കാണു എന്ന് നിർബന്ധമുള്ളവർ ഒഴിവാക്കുക . അങ്ങനുള്ളവർ ബെറ്റർ ഗോ ഫോര് ഹൈദർ ...നല്ല റിവ്യൂ ആണ് അതിനു ഓൾ ഇന് ഓൾ ലഭിക്കുന്നത് ...
ഐ. എം. ഡി. ബിയിലെ ഒരു റിവ്യുവിൽ കണ്ട ഒരു സംഭവവും പറയാൻ ആഗ്രഹിക്കുന്നു
Bang Bang is how Dhoom 3 should have been ..
Movie Rating : 3/5
Trade Rating : 4/5 (Box Office BB)
TAMAAR PADAAR REVIEW
Tamaar Padaar Review
ഒടുവിൽ പ്രിത്വിയുടെ ഹിറ്റ് താളം തെറ്റി...
ഞാൻ വളരെയേറെ വിഷമത്തോടെ എഴുതുന്ന റിവ്യു ആണ് ഇതെന്ന് പറയേണ്ടി വരും...കാരണം ഈ ചിത്രത്തിൽ വളരെയേറെ പ്രതീക്ഷ ഉണ്ടായിരുന്നു..
ജമ്പര്‍ തമ്പി എന്ന തെരുവു സര്‍ക്കസുകാരന്‍, ട്യൂബ് ലൈറ്റ് മണി എന്ന മറ്റൊരു തെരുവു കസര്‍ത്തുകാരന്‍, ഖാലിദ് ഖുറേഷി എന്ന ഇന്റര്‍നാഷ്ണല്‍ ടെററിസ്റ്റ്, എ സി പി പൗരന്‍ പി. ടമാര്‍ പഠാര്‍ പറയുന്നത് ഈ നാലു പേരുടെയും കഥയാണു.
ഇന്റെർവലിൽ പ്രത്യക്ഷപെടുന്ന പ്രിത്വിരാജിന്റെ ബലത്തിൽ രണ്ടാം പകുതി കരകെറും എന്ന് വിചാരിചവർക്കും തെറ്റി .സിനിമയുടെ തുടക്കത്തിൽ 'താടിയിൽ' തുടങ്ങി ഒടുക്കം 'അമേരിക്കയുടെ ' കാര്യങ്ങൾ വരെ പറഞ്ഞുനിർത്തുമ്പോൾ സംവിധായകൻ ഈ സിനിമ കൊണ്ട് ഉദേശിച്ചത് എന്ത് ആണെന്ന് ആർക്കും മനസിലാകില്ല .
രസകരമായി പറയാൻ ശ്രമിച്ചെങ്കിലും പല സ്ഥലങ്ങളിലും രസ ചരട് പൊട്ടുന്നുണ്ടായിരുന്നു...അങ്ങിങ്ങായി ചില നല്ല തമാശകൾ പൊട്ടിക്കുന്നതിനോടൊപ്പം തന്നെ ചില തമാശകൾ ദയനീയമായി പരാജയപ്പെടുന്നതും കണ്ടു.
വിജയ് ,സുര്യ എന്നിവരുടെ ഫാന്സുകരെ കൈയിൽ
എടുക്കാനുള്ള വിലകുറഞ്ഞ ഗിമ്മിക്കുകളും സിനിമയിൽ ഉൾപെടുത്തിയിട്ടുണ്ട്.
പ്രിത്വിയുടെ അഭിനയം നന്നായി തിരോന്തരം സ്ലാങ്ങ് അത്രയ്ക്കങ്ങ് പറ്റിയില്ല ...
ബാബുരാജിൻറെ പുലിയെ പിടിക്കുന്ന സീനൊക്കെ നല്ല കോമഡി ആയി ...
ബാക്ക്ഗ്രൌണ്ട് സ്കോർ ഒക്കെ കിടു ആണ്
പ്രിത്വി രാജ് നെ കാത്തിരുന്ന പ്രേക്ഷകന്റെ ക്ഷമ പരീക്ഷിച്ച സംവിധായകൻ അവസാനം ആ രൂപത്തെ നമ്മുടെ മുന്നില് അവതരിപ്പിച്ചത് ഇന്റെർവൽ പഞ്ചിന് വേണ്ടി ആയിരുന്നു...അതിനു ശേഷം പിന്നെ എന്താ നടന്നതെന്ന് ഞാൻ പറയുന്നില്ല...കാര്യമായി ഒന്നും പറയാൻ ഇല്ലാത്ത കഥയെ വലിച്ചു നീട്ടി അനാവശ്യമായ പല രംഗങ്ങളും കുത്തി നിറച്ചു പ്രേക്ഷകനെ ചിരിക്കണോ കരയണോ എന്ന് പോലും മനസ്സിലാകാത്ത അവസ്ഥയില എത്തിച്ചു.
ചുരുക്കി പറഞ്ഞാൽ പാളിപോയ ഒരു പരീക്ഷണം.
We rate it 1.5/5!

Subscribe to:
Posts (Atom)